കുടുംബശ്രീ അംഗങ്ങള്‍ക്ക്
സ്‌നേഹോഷ്മള യാത്രയയപ്പ്

അലനല്ലൂര്‍: കുടുംബശ്രീ ഭരണസമിതി അംഗങ്ങള്‍ക്ക് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.2018 ജനുവരി 26ന് ചുമതലയേറ്റ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കാലാവധി ഈ മാസം 26ന് അവ സാനിക്കുന്ന സാഹചര്യത്തിലാണ് സ്‌നേഹ കൂട്ടായ്മ എന്ന പേരില്‍ യാത്രയയപ്പ് യോഗം...